അനീതിക്കെതിരെ പടപൊരുതിയ ഫോർ ദി പീപ്പിൾ | Old Movie Review | filmibeat Malayalam

2019-01-01 1

4 the People movie review
പാട്ടുകൊണ്ട് ഒരു സിനിമ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ മലയാളികൾ ഞെട്ടാൻ സാധ്യത ഇല്ല കാരണം അത്തരത്തിൽ ഒരു ഗാനം കൊണ്ട് തരംഗമായ ചിത്രമാണ് ഫോർ ദി പീപ്പിൾ. സോഷ്യൽ മീഡിയ ഇല്ലാത്ത സമയത്തു 2004 ലജ്ജാവതിയെ എന്ന ഗാനത്തിലൂടെ കേരളത്തിൽ പുതിയ നവത്രനാകും കൊണ്ട് വന്ന ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ.